Monday, 12 January 2015

ഒരടയാളം പോലും ബാക്കി വെക്കാതെ...



"ഒരടയാളം പോലും ബാക്കി വെക്കാതെ ഒരു രാഷ്ട്രം ഇല്ലാതാവുകയും ചരിത്രം അതിനു വ്യക്തമായ കാരണം തരുകയും ചെയ്യുന്നു.എല്ലാറ്റിനും ഒരൊറ്റ ലളിതമായ കാരണമാണുള്ളത്, അവ തകരുന്നത് അവിടുത്തെ ജനങ്ങള് കൊള്ളരുതാത്തതു കൊണ്ടാണ്."വിമര്ശനത്തെ നേരിടുവാനുള്ള കഴിവിന്റെ മറ്റൊരു പേരാണ് ധൈര്യം.

No comments:

Post a Comment