ജനനവും മരണവും ജീവിതത്തിലെ അതിപ്രധാന മുഹുര്‍ത്തങ്ങളാണ് .
SALIM KALADY
ജീവിക്കാൻ മറന്നുകൂടാ
Saturday, 29 June 2019
അധികാരം കാണിച്ച് കുറച്ചുകാലം മാത്രമേ ആളുകളെ അരികില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
Friday, 28 June 2019
Friday, 13 March 2015
ഖുർആൻ അത്യുന്നതങ്ങളില്നിന്നും ഉള്ള സന്ദേശം ആകുന്നു .
അറിവ്, അച്ചടക്കം എന്നിവ കരസ്ഥമാക്കിയ വ്യക്തിത്വത്തിന്റെ
പ്രധാന ഘടകമാണ് അഭിപ്രായം. വ്യത്യസ്തമായ
അഭിപ്രായങ്ങളുടെ പോസിറ്റീവായ സംയോജനത്തില്നിന്നാണ് ലോകത്തിന്റെ വികസനത്തിനുവേണ്ട എല്ലാ കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്.
വ്യത്യസ്തമായ അഭിപ്രായങ്ങള് തമ്മില് സംഘട്ടനമാണുണ്ടാകുന്നതെങ്കില് , അതല്ലങ്കിൽ ഭിന്നതയുണ്ടാകുന്നെങ്കിൽ അതു
വിനാശത്തിലേക്കു നയിക്കും.
Thursday, 26 February 2015
ഖുർആനും വ്യക്തിയും തമ്മിലുള്ള സംസാരം .
വാക്കും പ്രവര്ത്തിയും തമ്മില് ബന്ധമില്ലാത്തവര് ഉണ്ടാകാം. പക്ഷെ കഥയറിയാതെ എങ്ങനെയാ കഥകളി മനുസിലാകുക?
Subscribe to:
Posts (Atom)
