Friday, 13 March 2015

ഖുർആൻ അത്യുന്നതങ്ങളില്നിന്നും ഉള്ള സന്ദേശം ആകുന്നു .



അറിവ്, അച്ചടക്കം എന്നിവ കരസ്ഥമാക്കിയ  വ്യക്തിത്വത്തിന്റെ പ്രധാന ഘടകമാണ് അഭിപ്രായം. വ്യത്യസ്തമായ അഭിപ്രായങ്ങളുടെ പോസിറ്റീവായ സംയോജനത്തില്നിന്നാണ് ലോകത്തിന്റെ വികസനത്തിനുവേണ്ട എല്ലാ കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്. വ്യത്യസ്തമായ അഭിപ്രായങ്ങള് തമ്മില് സംഘട്ടനമാണുണ്ടാകുന്നതെങ്കില് , അതല്ലങ്കിൽ  ഭിന്നതയുണ്ടാകുന്നെങ്കിൽ അതു വിനാശത്തിലേക്കു നയിക്കും.