Saturday, 29 June 2019

ജനനവും മരണവും ജീവിതത്തിലെ അതിപ്രധാന മുഹുര്‍ത്തങ്ങളാണ് .
വിജയവും പരാജയവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്,
മരണവും ജനനവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്,
ഉദയവും അസ്തമയവും  ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്,

അധികാരം കാണിച്ച് കുറച്ചുകാലം മാത്രമേ ആളുകളെ അരികില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.

Friday, 28 June 2019

വളരെ കുറഞ്ഞ സമയത്തിനകം കൂടുതൽ മുതൽ കൈവരുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന ഇടപാടുകൾ എന്തോ അതാണ് ചൂതാട്ടം