അറിവ്, അച്ചടക്കം എന്നിവ കരസ്ഥമാക്കിയ വ്യക്തിത്വത്തിന്റെ
പ്രധാന ഘടകമാണ് അഭിപ്രായം. വ്യത്യസ്തമായ
അഭിപ്രായങ്ങളുടെ പോസിറ്റീവായ സംയോജനത്തില്‍നിന്നാണ് ലോകത്തിന്റെ വികസനത്തിനുവേണ്ട എല്ലാ കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്.
വ്യത്യസ്തമായ അഭിപ്രായങ്ങള്‍ തമ്മില്‍ സംഘട്ടനമാണുണ്ടാകുന്നതെങ്കില് , അതല്ലങ്കിൽ ഭിന്നതയുണ്ടാകുന്നെങ്കിൽ അതു
വിനാശത്തിലേക്കു നയിക്കും.
No comments:
Post a Comment