Sunday, 18 January 2015

ഭക്ഷണത്തിന്റെ ക്രമീകരണവും , ശുദ്ധിയും.



നാം ഭക്ഷണം കഴിക്കുന്നത്‌ കേവലം വിശപ്പ്‌ മാറുക എന്നത് മാത്രമല്ല , പ്രത്യുത ഭക്ഷണത്തിന്റെ ക്രമീകരണവും , ശുദ്ധിയും ,അനുവദനീയവും ആയിരിക്കണമെന്ന് പറയുന്നതിന് കാരണം , വിശപ്പ്‌ മാത്രമല്ല , ചിന്ത , വിവേചന ശക്തി , കാര്യങ്ങൾ ഉള്കൊള്ളുന്നതിനുള്ള പ്രാപ്തി ഇതെല്ലാം നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് കിട്ടുന്നത് , വിശപ്പ്‌ മാറ്റുക എന്നത് മാത്രമാണു ഉദ്ദേശ്യമെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ടോ ധാന്യങ്ങളൊ , പച്ചക്കരികളോ മതിയായിരുന്നു .  

No comments:

Post a Comment