ഒരു മാറ്റത്തിനായി ഒന്നിച്ചാൽ ...................
ജീവിതത്തെ സമൂലം നിയന്ത്രിക്കുന്ന വ്യവസ്ഥിതികളെക്കുറിച്ചുള്ള തിരിച്ചറിവ് നഷ്ടപ്പെട്ട സമൂഹം അരക്ഷിതാബോധത്തിലേക്ക് നയിക്കപ്പെടുന്നതാണു യാഥാര്‍ത്ഥ്യം. ഓരോരുത്തരുടെയും നിലനില്‍പ്പിനായി അവരുടെ നിലയനുസരിച്ച്ു തികഞ്ഞ സ്വാര്ത്ഥകരായി വളരണമെന്നതാണു സങ്കുചിത മനുഷ്യ നിയമത്തിന്റെ താല്പര്യം.

No comments:
Post a Comment