സര്ക്കാരും കൊള്ളാം , ജനങ്ങളും കൊള്ളാം ....
"കമ്പോളത്തിന്റെ പുതിയ സ്വേച്ഛാധിപത്യ'മായ ഇന്നത്തെ ആഗോള മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് നിലനില്‍പ്പില്ലെന്നും അത് ഉപേക്ഷിക്കണമെന്നും നാമാരും ഇതുവരെ പറഞ്ഞിട്ടില്ല. നാമെല്ലാം മുതലാളിത്തത്തെ വിമര്‍ശിച്ചപ്പോള്‍ത്തന്നെ അതിനെ പരിഷ്കരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് പറഞ്ഞുവരുന്നത് . മുതലാളിത്തത്തിനു പകരം ഒരു പുതിയ സാമൂഹ്യക്രമവും സാമ്പത്തിക വ്യവസ്ഥയും കെട്ടിപ്പടുക്കണമെന്ന് പറയാൻ ഇന്ന് നമുക്ക് പറയാൻ കഴിയില്ല .

No comments:
Post a Comment